കാസര്‍കോട് മകള്‍ക്കൊപ്പം ബസില്‍ യാത്രചെയ്ത  യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം

കാഞ്ഞങ്ങാടുനിന്ന് ബേക്കലിലേക്ക് സ്വകാര്യബസിലാണ് സംഭവം

New Update
5353

കാസര്‍കോട്: ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം. ആറു വയസുകാരിയായ മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്നു യുവതിക്ക് നേരെയാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്. 

Advertisment

കാഞ്ഞങ്ങാടുനിന്ന് ബേക്കലിലേക്ക് സ്വകാര്യബസിലാണ് സംഭവം. ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബസിലെ സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

 

Advertisment