New Update
/sathyam/media/media_files/2025/01/07/wGN46HVZ80X2VMG460j0.jpg)
സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ ആടിനെ കടിച്ച് കൊന്നു. നാരാത്തറ പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നത്.
Advertisment
പുല്‍പ്പള്ളി അമരക്കുനിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ആര്‍.ആര്‍.ടി. സംഘവും സ്ഥലത്തെത്തി.