വയനാട് അമരക്കുനിയിലിറങ്ങിയ കടുവ  വീണ്ടും ആടിനെ കൊന്നു; വ്യാപക തിരച്ചില്‍

കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും.

New Update
2422444

വയനാട്: അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയ്ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്.

Advertisment

വയനാട് പുല്‍പ്പള്ളി അമരക്കുനിയിലാണ് കടുവയിറങ്ങിയത്. കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ പിടിച്ചത്. കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും.

Advertisment