New Update
/sathyam/media/media_files/ai8df9mv0nJpvVWAoxfi.jpg)
കാസര്‍കോഡ്: മാനസിക വെല്ലുവിളി നേരിടുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍.
Advertisment
പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖി(22)നെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.