കാസര്‍കോഡ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച് ലക്കുകെട്ട്

രാജസ്ഥാന്‍ സ്വദേശി ഘനശ്യാം മഹവാണ് അമിതമായി മദ്യപിച്ചെത്തിയത്. 

New Update
3535

കാസര്‍കോഡ്: സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്. രാജസ്ഥാന്‍ സ്വദേശി ഘനശ്യാം മഹവാണ് അമിതമായി മദ്യപിച്ചെത്തിയത്. 

Advertisment

പിന്നീട് പകരം ആളെത്തി ഡ്യൂട്ടി ഏറ്റെടുത്താണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തില്‍ റെയില്‍വേ ആക്ട് പ്രകാരം ആര്‍.പി.എഫ്. കേസെടുത്തു.

Advertisment