Advertisment

പരാതി അന്വേഷിക്കാന്‍ പോയ വെള്ളരിക്കുണ്ട്  എസ്.ഐയ്ക്ക് പ്രതിയുടെ കടിയേറ്റ് പരിക്ക്

എസ്.ഐ അരുണ്‍ മോഹനനാണ് കടിയേറ്റത്.

New Update
3434

കാസര്‍കോഡ്: വെള്ളരിക്കുണ്ട് എസ്.ഐക്ക് പ്രതിയുടെ കടിയേറ്റു. പരാതി അന്വേഷിക്കാന്‍ പോയ എസ്.ഐ അരുണ്‍ മോഹനനാണ് കടിയേറ്റത്.

Advertisment

സംഭവത്തില്‍ പ്രതി രാഘവന്‍ മണിയറയെ പോലീസ് അറസ്റ്റു ചെയ്തു. വലതു കൈത്തണ്ടയില്‍ കടിയേറ്റ അരുണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

Advertisment