New Update
സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവര്‍ ബസിന് നേരേ കല്ലെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment