വയനാട് മേയാന്‍വിട്ട പശുവിനെ കടുവ കടിച്ചുകൊന്നു

ആനപ്പാറ സ്വദേശി ഈശ്വരന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്.

New Update
3535

വയനാട്: ചുണ്ടേല്‍ ആനപ്പാറയില്‍ കടുവയുടെ ആക്രമണം. കാടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മേയാന്‍ വിട്ട പശുവിനെ കടുവ കടിച്ചുകൊന്നു.

Advertisment

ആനപ്പാറ സ്വദേശി ഈശ്വരന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. 

Advertisment