കഞ്ഞങ്ങാട് ഹാഷിഷ് ഓയിലുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍

കര്‍ണാടകയിലെ കന്യാന സ്വദേശി കലന്തര്‍ ഷാഫിയാണ് പിടിയിലായത്.

New Update
4242

കാസര്‍കോഡ്: കഞ്ഞങ്ങാട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. കര്‍ണാടകയിലെ കന്യാന സ്വദേശി കലന്തര്‍ ഷാഫിയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീന്‍ യാസിര്‍ ഓടി രക്ഷപെട്ടു.

Advertisment

Advertisment