കേരളം ന്യൂസ് വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ കെ.എസ്.ഇ.ബി. ഉഗ്യോസ്ഥന് പരിക്ക് കെ.എസ്.ഇ.ബി. ഉഗ്യോസ്ഥന്‍ ഷിബിന് നേരെയാണ് ആക്രമണമുണ്ടായത്. ന്യൂസ് ബ്യൂറോ, വയനാട് 24 Jul 2025 07:52 IST Follow Us New Update കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ ബൈക്ക് യാത്രകന് പരിക്ക്. ബുധനാഴ്ച വൈകുന്നേരം കെ.എസ്.ഇ.ബി. ഉഗ്യോസ്ഥന്‍ ഷിബിന് നേരെയാണ് ആക്രമണമുണ്ടായത്. Advertisment പരിക്കേറ്റ ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More Read the Next Article