കേരളം ന്യൂസ് കാസര്‍കോഡ് നീലേശ്വരത്ത് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം ഇന്നലെ രാത്രി 8.30നാണ് അപകടമുണ്ടായത്. ന്യൂസ് ബ്യൂറോ, കാസര്‍കോഡ് 01 Apr 2025 10:56 IST Follow UsNew Updateകാസര്‍കോഡ്: നീലേശ്വരത്ത് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 8.30നാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.Advertisment Read More Read the Next Article