New Update
/sathyam/media/media_files/jQE9qJvq1ChibYyxg1e0.jpg)
കാസര്‍കോഡ്: കാസര്‍കോഡ് പൈവളിഗെ സ്വദേശിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പൈവളിഗെ സ്വദേശിയായ നൂര്‍ഷ എന്നറിയപ്പെടുന്ന അബൂബക്കറാ(34)ണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
Advertisment
2022 ജൂണ്‍ 26നാണ് അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നത്. 13 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us