സം​സ്ഥാ​ന​ത്തെ ഏ​ക വാ​ര്‍​ഡ് നി​ല​നി​ര്‍​ത്തി ആം ​ആ​ദ്മി പാ​ര്‍​ട്ടി. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡി​ൽ ബീ​നാ കു​ര്യ​ന് ജയം

New Update
1000382927

ഇടുക്കി: സം​സ്ഥാ​ന​ത്തെ ഏ​ക വാ​ര്‍​ഡ് നി​ല​നി​ര്‍​ത്തി ആം ​ആ​ദ്മി പാ​ര്‍​ട്ടി. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ബീ​നാ കു​ര്യ​ന്‍ ആ​ണ് വി​ജ​യി​ച്ച​ത്.

Advertisment

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ 113 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ആ​ണ് ബീ​ന കു​ര്യ​ന്‍റെ വി​ജ​യം. വ​ര്‍​ഷ​ങ്ങ​ളോ​ളം ഡ​ല്‍​ഹി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ബീ​ന കു​ര്യ​ന്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​യാ​യാ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​ത്

Advertisment