പ​ട്ടാ​മ്പി​യി​ൽ ട്രെ​യി​നി​ടി​ച്ച് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

New Update
acc

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ എ​ട്ടാം ക്ലാ​സു​കാ​ര​ൻ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. അ​ശ്വി​ൻ കൃ​ഷ്ണ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്. കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വി​ൻ. 

Advertisment

യാ​ത്ര​യ്ക്ക് വേ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് ട്രെ​യി​ൻ ഇ​ടി​ച്ച​ത്. അ​ശ്വി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

Advertisment