പാ​ല​ക്കാ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ‍​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

New Update
1768073457

പാ​ല​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ പൂ​ന്തോ​ട്ട​ത്തി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (18)ആ​ണ് മ​രി​ച്ച​ത്.

Advertisment

ജ​നു​വ​രി 4ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ്സി​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി 11.15ഓ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. നാ​ട്ടു​ക​ൽ ഐ​എ​ൻ​ഐ​സി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു മു​ഹ്സി​ൻ.

Advertisment