New Update
/sathyam/media/media_files/2025/03/25/OWofQkNEPaN6LqTO2vXN.jpg)
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാഞ്ഞങ്ങാട് അലാമിപ്പളിയിലാണ് സംഭവം.
Advertisment
നീലേശ്വം സ്വദേശി മുഹമ്മദിന്റെ കാറിനാണ് തീപിടിച്ചത്. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ അത്യാഹിതം ഒഴിവായി.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.