New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
ചേർത്തല: 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയ കേസിലെ പ്രതിക്കു ഒമ്പതുവർഷം തടവും 75000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂർ ഒന്നാം വാർഡ് കളത്തിപറമ്പിൽ ഷിനു (45) വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
Advertisment
മൂന്നു വകുപ്പുകളിലായാണ് ശിക്ഷ. മാതാപിതാക്കള്‍ മരണവീട്ടിൽ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി, കുട്ടിക്കു നേരേ അതിക്രമം നടത്തിയെന്നാണ് കേസ്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us