/sathyam/media/media_files/2025/06/27/chappathmanjumbedtoriver-2025-06-27-19-38-18.webp)
അ​ടി​മാ​ലി: പ​നം​കൂ​ട്ടി ച​പ്പാ​ത്ത് പാ​ല​ത്തു നി​ന്ന് പ​നം​കു​ട്ടി സ്വ​ദേ​ശി വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി. കാ​ട്ടു​വി​ള​യി​ൽ ബെ​ന്നി വി​ൻ​സ​ന്‍റ് എ​ന്ന​യാ​ളാ​ണ് ഒ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്.
ഇ​യാ​ൾ പോ​കും മു​മ്പ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു​ള്ള വ്യ​ക്തി​യാ​ണ് ഈ ​വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് . തു​ട​ർ​ന്ന് അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us