വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കം. വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം. അക്രമികളെ നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ചു

സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

New Update
kerala police vehicle

അടൂർ: വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം. വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി. അടൂർ നെല്ലിമുകളിലാണ് സംഭവം. 

Advertisment

അക്രമികളെ നാട്ടുകാർ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

Advertisment