New Update
/sathyam/media/media_files/2026/01/03/vellapaly-congress-2026-01-03-16-59-13.jpg)
ആലപ്പുഴ: യൂത്ത് കോൺഗ്രസിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ. യൂത്ത് കോൺഗ്രസിനെ ഊത്ത്കാർ എന്ന് വിളിച്ചായിരുന്നു അധിക്ഷേപം.
Advertisment
ആലപ്പുഴ കരൂരിൽ നടന്ന പരിപാടിയിൽ കോൺ​ഗ്രസ് നേതാവ് എം. ലിജുവിനെ വേദിയിൽ ഇരുത്തിയായിരുന്നു അധിക്ഷേപ പരാമർശം.
'ലിജുവിന്റെ ഒരു പാർട്ടിയുണ്ട്. യൂത്തുകാർ. ആ ഊത്തുകാർ പറഞ്ഞിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്റെ കോലം കരി ഓയിൽ ഒഴിച്ച് കത്തിച്ചാൽ അവന് സമ്മാനം കൊടുക്കുമെന്ന്. അവനൊരു മൊണ്ണനല്ലേ...' വെള്ളാപ്പള്ളി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us