ആലപ്പുഴ വട്ടയാൽ പനച്ചമൂട്ടിൽ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ അബ്ദുൽ ഹമീദിൻ്റെ ഭാര്യ റഹിയാനത്ത് (64) നിര്യാതയായി

New Update
obit rahiyanath

ആലപ്പുഴ: വട്ടയാൽ വാർഡിൽ പനച്ചമൂട്ടിൽ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ അബ്ദുൽ ഹമീദിൻ്റെ ഭാര്യ റഹിയാനത്ത് (64) നിര്യാതയായി. ഖബറടക്കം നടത്തി. 

Advertisment

മക്കൾ: ഫൈസൽ, അഫ്സൽ, റഹുമത്ത്, സുമയ്യ, റെജീന (ടീച്ചർ, ലജനത്ത് എച്ച്എസ്എസ്). മരുമക്കൾ: നഹാസ് അഷറഫ്, ബിജുഗഫൂർ, റെജീബ്, സഫീറ, നൗഫില