ആലപ്പുഴ: വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദർ. മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, എച്ച് സലാം (അമ്പലപ്പുഴ എംഎൽഎ), പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, അഷ്റഫ്, ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ.
ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് ഖബറിസ്ഥാനിൽ.