കേരളം ലേറ്റസ്റ്റ് ന്യൂസ് മാനസിക സമ്മർദ്ദം മൂലം ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി തൃക്കുന്നപ്പുഴയിലെ ഗ്രേഡ് എസ് ഐ ഹരികുമാർ ആണ് ജീവനൊടുക്കിയത്. ന്യൂസ് ബ്യൂറോ, ആലപ്പുഴ 28 Feb 2026 21:15 IST Follow UsNew Updateആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. തൃക്കുന്നപ്പുഴയിലെ ഗ്രേഡ് എസ് ഐ ഹരികുമാർ ആണ് ജീവനൊടുക്കിയത്. മാനസിക സമ്മർദ്ദമാണ് കാരണം.Advertisment Read More Read the Next Article