ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി; സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു]

പാർട്ടിയുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിയുന്നതായി പോസ്റ്റ്‌.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
bjp

ആലപ്പുഴ: ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി. സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് രാജിവെയ്ക്കുന്ന കാര്യം വിനോദ് അറിയിച്ചത്.

Advertisment

പാർട്ടിയുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിയുന്നതായി പോസ്റ്റ്‌.

Advertisment