ആലപ്പുഴയിൽ മൂന്ന് വയസുകാരന്‍റെ ചെറുവിരൽ തെരുവ് നായ കടിച്ചെടുത്തു

വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.

New Update
bobi-worlds-oldest-dog-051223-2-1e48af38d1114fabb84ee7adcf54a82d

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരൽ നായ കടിച്ചെടുത്തു.

Advertisment

വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.

Advertisment