ഹരിപ്പാട് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുത്തു

കുട്ടി വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം. കുട്ടി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

New Update
Street dog

ആലപ്പുഴ: ഹരിപ്പാട് മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുത്തു. ഹരിപ്പാട് സ്വദേശി ജിതേഷിന്റെ മകൻ ശിവാംശിതിന്റെ വിരലാണ് നായ കടിച്ചെടുത്തത്.

Advertisment

കുട്ടി വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം. കുട്ടി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Advertisment