New Update
സിയാറ്റിലില്‍ അമേരിക്കന്‍ ആര്‍ട്ട് ലവേഴ്‌സ് പുരസ്‌കാരം സമര്‍പ്പിച്ചു
അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യന്‍ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോണ്‍ പുരസ്‌കാരച്ചടങ്ങ്, ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റ് സമാപന വേദിയില്‍ നടന്നു.
Advertisment