തൊടുപുഴ:മരുന്ന് പോലും ശരീരത്തിൽ പിടിക്കാത്ത അവസ്ഥയിയിലാണ് അനീഷ് എന്ന ചെറുപ്പക്കാരൻ.
കണ്ട് നിൽക്കാൻ കഴിയില്ല അനീഷിന്റെ അവസ്ഥ. ഇരിക്കാനും നടക്കാനും കഴിയാത്ത ദുരിതാവസ്ഥയിലാണ് അനീഷ്.
ബാത്‌റൂമിൽ പോലും പരസഹായം വേണം. പാർക്കിൻസൺസ് എന്ന ഗുരുതരമായ അസുഖം ആണ് തൊടുപുഴ മടക്കത്താനം സ്വദേശി അനീഷിന്. മാതാപിതാക്കളും ഭാര്യയും ചെറിയ ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു .
മരുന്ന് ശരീരത്തിൽ പിടിക്കാത്ത അവസ്ഥയിലായതോടെ ദുരിതം ഇരട്ടിച്ചു. ശരീരമാകെ വിറയലാണ്. ഒരു മിനിറ്റ് പോലും ഒന്ന് ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ തനിയെ വീണ് പോകും. വലിയൊരു സർജറി വളരെ പെട്ടന്ന് നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
25 ലക്ഷം രൂപയോളം ചിലവ് വരും. പാവപ്പെട്ട ഈ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥ ആണ്. എല്ലാവരും കഴിയാവുന്ന പരമാവധി സഹായം നൽകണമെന്ന് ചികിത്സ സഹായ സമിതി അഭ്യർഥിച്ചു.
Gpay-9778200597(ANEESH .
അക്കൗണ്ട് ഡീറ്റെയിൽസ്
---------------------------------------
ASSAINAR P K.
A/C NO:20370100043499
FEDERAL BANK.
IFSC:FDRL0002037.
THODUPUZHA
MOB:9778200597
രക്ഷാധികാരികൾ
--------------------------------
സബീർ മുവാറ്റുപുഴ
9847003636
നിയാസ് മുവാറ്റുപുഴ
9447766359
കമ്മിറ്റി ഭാരവാഹികൾ
--------------------------------------
സമീർ കോണിക്കൽ (കമ്മിറ്റി ചെയർമാൻ) 9846212519
സുനിൽ മെമ്പർ വാർഡ് 9
6282841703 (കൺവീനർ)
സൈനുദ്ധീൻ സാർ
മടക്കത്താനം ജുമാ മസ്ജിദ് പ്രസിഡന്റ് 9447528839