/sathyam/media/media_files/sdxz7NUsBJvIYdNMNdK0.jpg)
പാ​ല​ക്കാ​ട്: പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ന് 3,50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പാ​ല​ക്കാ​ട് ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.
വാ​ള​യാ​ർ ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​റും ക​ഞ്ചി​ക്കോ​ട് കു​രു​ടി​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ പി.​എ​ൻ. സു​മ​നെ​യാ​ണു വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.
പ​രാ​തി​ക്കാ​ര​ൻ പാ​ർ​ട്ണ​റാ​യു​ള്ള സ്ക്രാ​പ്പ് ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു ലോ​റി​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് 3.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us