അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; മഞ്ചേരിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

New Update
1771777999

മലപ്പുറം: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ടം​കു​ന്ന് കാ​രോ​ട്ടി​ല്‍ സു​ബൈ​ര്‍ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

സ്‌​കൂ​ള്‍ വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി പ​ല സ്ഥ​ല​ത്തു​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​ന പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ്യ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Advertisment