അ​ട്ട​പ്പാ​ടി​യി​ൽ വ​ന​പാ​ല​ക​സം​ഘം വ​ന​ത്തി​ൽ കു​ടു​ങ്ങി. അ​ഞ്ചം​ഗ​സം​ഘം കു​ടു​ങ്ങി​യ​ത് ക​ടു​വാ സെ​ൻ​സ​സി​ന് പോ​കവെ

New Update
gulmohar-heavenly-homestay

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വ​ന​പാ​ല​ക​സം​ഘം വ​ന​ത്തി​ൽ കു​ടു​ങ്ങി. ക​ടു​വാ സെ​ൻ​സ​സി​ന് പോ​യ​വ​രാ​ണ് വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

Advertisment

അ​ഞ്ചം​ഗ​സം​ഘ​മാ​ണ് വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട​ത്. പു​തൂ​ർ മേ​ഖ​ല​യി​ലാ​ണ് കു​ടു​ങ്ങി​യ​ത്. സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ വ​നി​ത​ക​ളാ​ണ്. പു​തൂ​ർ ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു.

Advertisment