New Update
/sathyam/media/media_files/2024/12/11/Iq2YsZyr5zPy0kea7o2h.jpeg)
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിലുളള പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ അടിയന്തരമായി നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ അവ നീക്കം ചെയ്ത് ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us