/sathyam/media/media_files/2025/11/26/bindu-krishna-2025-11-26-16-01-42.jpg)
തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റമി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു കൃ​ഷ്ണ.
താ​ൻ മാ​സാ​മാ​സം നി​ല​പാ​ട് മാ​റ്റാ​റി​ല്ലെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.
എ​ന്‍റെ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. അ​തി​ല്‍ മാ​റ്റ​മി​ല്ല. എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ രാ​ഹു​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ല്‍​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു ത​ട​സ​വും ഇ​ല്ല. അ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ല', ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.
/filters:format(webp)/sathyam/media/media_files/oNWwTDL0uIYH8bhyO0lJ.jpg)
എ​ന്നാ​ൽ മു​കേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എ​മ്മി​ന് രാ​ഹു​ലി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.
ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് കൃ​ത്യ​മാ​യ ന​ട​പ​ടി​യും നി​ല​പാ​ടും എ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us