New Update
/sathyam/media/media_files/2026/01/03/bjp-sabari-2026-01-03-20-32-11.jpg)
കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയേയും ഐക്യ ജനാധിപത്യ മുന്നണിയേയും ഒരു പോലെ എതിർക്കുന്ന സമീപനമാണ് ബി ജെ പി യുടേത്.
Advertisment
വിവിധ പ്രതിഷേധ പരിപാടികളാണ് ശബരിമല വിഷയത്തിൽ ബി ജെ പി സംഘടിപ്പിക്കുന്നത്.
അയ്യപ്പസ്വാമിയുടെ മണ്ണിൽ, ഇടത്-വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിനും വിശ്വാസവേട്ടയ്ക്കുമെതിരെ ജനശക്തി ഉണരുകയാണ് എന്ന ആഹ്വാനത്തോടെയാണ് വിശ്വാസ ജനസഭ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 25ന് വൈകുന്നേരം 4 മണിക്ക് ചെങ്ങന്നൂരിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ ബി ജെ പി നേതാക്കളും ഹൈന്ദവ സംഘടനാ നേതാക്കളും പങ്കെടുക്കും
.വിശ്വാസ സംരക്ഷണത്തിനും വികസിത കേരളം എന്ന ലക്ഷ്യത്തിനും ഊന്നൽ നൽകിക്കൊണ്ട് ബിജെപി 'വിശ്വാസ ജനസഭ'സംഘടിപ്പിക്കുന്നുവെന്നാണ് ബി ജെ പി അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us