കോതമംഗലം ബോധിയ്ക്ക് പുതിയ ഭാരവാഹികളായി

ജോർജ് മാത്യു (പ്രസിഡന്റ്),  പി.ജി.രവീന്ദ്രൻ നായർ (വൈസ് പ്രസിഡണ്ട്),  റ്റി.സോനുകുമാർ (സെക്രട്ടറി),  ഷിജോ തങ്കപ്പൻ (ജോയിന്റ് സെക്രട്ടറി), പി.സി.സ്കറിയ (ട്രഷറർ)  ഷിജോ ജോർജ് (പ്രോഗ്രാം കമ്മിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

New Update
bodhi Untitledag

കോതമംഗലം : കോതമംഗലം ബോധി കലാസാംസ്കാരിക സംഘടന 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

saaUntitledag