രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ലൈം​ഗി​ക കു​റ്റ​വാ​ളി​. കേ​ര​ള​ത്തി​ലെ സ്ത്രീ ​സ​മൂ​ഹ​ത്തി​ന് ഒ​ന്നാ​കെ ഭീ​ഷ​ണി. ഇ​നി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് രാ​ഹു​ലി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്പ്പി​ക്ക​ണമെന്ന് സി. ​കൃ​ഷ്ണ​കു​മാ​ർ

New Update
Untitled

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ലൈം​ഗി​ക കു​റ്റ​വാ​ളി​യാണെ​ന്ന് ബി​ജെ​പി നേ​താ​വ് സി. ​കൃ​ഷ്ണ​കു​മാ​ർ. കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ ആ​ക്ര​മ​ണം ഭ​യ​ന്നാ​ണ് പ​ല​രും രാ​ഹു​ലി​നെ​തി​രെ പ​രാ​തി പ​റ​യാ​ൻ മ​ടി​ക്കു​ന്ന​തെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

Advertisment

ഇ​നി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണം. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്പ്പി​ക്ക​ണ​മെ​ന്നും സി ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ‌ കേ​ര​ള​ത്തി​ലെ സ്ത്രീ ​സ​മൂ​ഹ​ത്തി​ന് ഒ​ന്നാ​കെ ഭീ​ഷ​ണി​യാ​ണ്. സി​പി​ഐ​എം തി​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യം മാ​ത്ര​മാ​ക്കു​ന്നു. എ​ത്ര​യും വേ​ഗം പൊ​ലീ​സ് ലൈം​ഗി​ക കു​റ്റ​വാ​ളി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കൃ​ഷ്ണ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ബി​ജെ​പി സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി ​കൃ​ഷ്ണ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Advertisment