/sathyam/media/media_files/8EMCTiAVOzuqyHIROJUd.jpg)
കാ​സ​ർ​ഗോ​ഡ്: എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. കി​നാ​നൂ​ർ കാ​ളി​യാ​ന​ത്തെ അ​മൃ​ത​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.
മു​ല​പ്പാ​ൽ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കു​ഞ്ഞി​ന് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
കു​ട്ടി​ക്ക് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us