/sathyam/media/media_files/2025/08/30/c-k-janu-2025-08-30-22-01-22.jpg)
ക​ൽ​പ്പ​റ്റ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ യു​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട് .
ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ന​ല്ല തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജാ​നു പ​റ​ഞ്ഞു.
ഗോ​ത്ര മ​ഹാ​സ​ഭ​യും ജെ​ആ​ർ​പി​യും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്നും ജാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജാ​നു യു​ഡി​എ​ഫി​ലെ​ത്തി​യ​ത്.
ജാ​നു​വി​ന്‍റെ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ന​ൽ​കി​യാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച​ത്. 2025 ഓ​ഗ​സ്റ്റ് 30നാ​ണ് മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജാ​നു എ​ന്‍​ഡി​എ വി​ട്ട​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us