New Update
/sathyam/media/media_files/2025/12/04/pinarayi-vijayan-visited-g-sudhakaran-2025-12-04-23-14-07.jpg)
ആലപ്പുഴ: ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സ കഴിഞ്ഞു വിശ്രമത്തിലിരിക്കുന്ന ജി സുധാകരനെ വീട്ടിലെത്തി കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
Advertisment
എത്രയും വേഗം പൂർണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. അദ്ദേഹത്തിനൊപ്പമുള്ള ഒരു ചിത്രവും സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.
വ്യാഴം രാത്രി 8.15 ഓടൊണ് മുഖ്യമന്ത്രി പറവൂരിലെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റിലധികം ചെലവഴിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം എറണാകുളത്തിന് മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us