New Update
/sathyam/media/media_files/2025/02/07/LKjAk9te21AYF4UktamU.jpeg)
കായംകുളം: കേന്ദ്ര ബജറ്റിന് ബദലായി കേരള ബജറ്റ് മാറിയെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഐ ഷിഹാബുദ്ദീന്‍.
Advertisment
സംസ്ഥാനത്തിന്റെ സമഗ്ര വികസനവും കേരള ജനതയുടെ സമഗ്ര പുരോഗതിയും ലക്ഷ്യം വെച്ചുള്ള ബജറ്റില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ പ്രതീക്ഷയുണ്ടെന്നും ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us