/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
ആലപ്പുഴ: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ കു​ള​ത്തി​ല്‍ വീ​ണ് മ​രി​ച്ചു. പു​ത്ത​ന​മ്പ​ലം കാ​ട്ടു​ക​ട മൂ​ലം​വെ​ളി ച​ന്ദ്ര​ന്‍​വെ​ളി​യി​ല്‍ പ്ര​ജി​ത്-​പ്രീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ഷ്മി​ക കൃ​ഷ്ണ (3) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​ന്‍ ആ​ര്‍​ദ്ര​വ് കൃ​ഷ്ണ​യു​മാ​യി ക​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളെ കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ സ​മീ​പ വീ​ടു​ക​ളി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us