New Update
/sathyam/media/media_files/2025/05/05/O9cDmsc8vKC0XiCsAOQm.webp)
കൽപ്പറ്റ: വയനാട് വാളാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. അജിൻ വാഴപ്ലാംകുടി, ക്രിസ്റ്റി കളപുരയ്ക്കൽ എന്നിവരാണ് മരിച്ചത്.
Advertisment
ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരാണ് ഇരുവരും. കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്.