ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/2025/01/12/gY4qQizBX4YUWD9D7nr7.jpeg)
കായംകുളം : കൊറ്റുകുളങ്ങര കൂട്ടേത്തുതറയില്‍ പരേതനായ കെ ഇബ്രാഹിംകുട്ടി മകളും, പുത്തന്‍ റോഡ് മുക്ക് സാലിഹ മന്‍സില്‍ കണ്ടപുറത്ത് പൂകുഞ്ഞിന്റെ ഭാര്യയുമായ ഇ ഫാത്തിമുത്ത് മരണപ്പെട്ടു.
Advertisment
മക്കള്‍ റസീല്‍ മുഹമ്മദ് ആസ്ട്രലിയ, റസിക്ക് മുഹമ്മദ് ലണ്ടന്‍, മകള്‍ സാലിഹ റിയാസ് കാനഡ, മരുമക്കള്‍ റിയാസ് മുഹമ്മദ് കാനഡ, റിസ്വാനാ ആസ്ട്രലിയ, ആമിന ലണ്ടന്‍, പരേതനായ മുസ്ലിം ലീഗ് നേതാവും ചന്ദ്രിക കായംകുളം ലേഖകനയിരുന്ന ഇ എം ഹുസൈന്‍, ചന്ദ്രിക കായംകുളം ലേഖകന്‍ ഐ അബ്ദുല്‍ വാഹിദ്, ഇ എം റഷീദ് റിയാദ്, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ഷിഹാബുദീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കബറടക്കം കായംകുളം കുറുങ്ങാട് മുസ്ലിം ജമാഅത്തില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us