Advertisment

കുറവിലങ്ങാട് കോഴാ രണ്ടുമാക്കില്‍ പങ്കജാക്ഷിയമ്മ അന്തരിച്ചു

കുറവിലങ്ങാട് കോഴാ രണ്ടുമാക്കില്‍ പങ്കജാക്ഷിയമ്മ (90) അന്തരിച്ചു.

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
ammam 123

കോട്ടയം: കുറവിലങ്ങാട് കോഴാ രണ്ടുമാക്കില്‍ പങ്കജാക്ഷിയമ്മ (90) അന്തരിച്ചു. പരേത റിട്ട. സ്റ്റേറ്റ് സ്വീഡ് ഫാം തൊഴിലാളിയായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുന്നിന് വിട്ടു വളപ്പില്‍.

Advertisment