ഡിസംബറിലെ കോട്ടയം ജില്ലാ വികസനസമിതി യോഗം 28ന്

ഡിസംബറിലെ ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 28ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

New Update
jilla viskasana samithi yohgam

കോട്ടയം: ഡിസംബറിലെ ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 28ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Advertisment

തുടര്‍നടപടി റിപ്പോര്‍ട്ടുകള്‍ ddckottayam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍   24 നകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisment