ടോക്സ് ഇന്ത്യയും കോട്ടയം സിഎംഎസ് കോളേജും ചേർന്ന് ഓക്സിജന്റെ സഹകരണത്തോടെ നടത്തിയ ബെഞ്ചമിൻ ബെയ്ലി മെമ്മോറിയൽ പ്രഭാഷണം ഡോ കിരൺ ബേദി നിർവഹിച്ചു

New Update
54fc8469-7fd8-446e-abe7-c97a5f00b9bc

കോട്ടയം: സിഎംസ് കോളേജും ടോക്സ് ഇന്ത്യ, ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടും  സംയുക്തമായി നടത്തിയ  ബെഞ്ചമിൻ ബെയ്ലി മെമ്മോറിയൽ പ്രഭാഷണം  മാർച്ച് 14 നു രാവിലെ 10 മണിക്ക്  സിഎംസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്നു.

Advertisment

ബിഷപ്  ഡോ. മലയിൽ സാബു കോശി അദ്ധ്യക്ഷത  വഹിച്ച  സമ്മേളനത്തിൽ ഡോ. അഞ്ജു  സോസൻ ജോർജ് , ഫാ ഡോ എബ്രഹാം മുളമൂട്ടിൽ , ഡോ ബാബു ചെറിയാൻ , ഡോ വിജോ കുരിയൻ എന്നിവർ സംസാരിച്ചു.


1972ൽ ഇന്ത്യൻ പോലീസ് സർവീസിൽ (IPS) ചേർന്ന ആദ്യ ഇന്ത്യൻ വനിതയായ ഡോ. കിരൺ ബേദി "പോലീസ്, പൊതുജനം, നയരൂപീകരണം: എന്റെ നേതൃത്വവും രാജ്യനിർമ്മിതിയും " എന്ന വിഷയത്തിൽ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു.

വിവിധ സ്കൂൾ , കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഡോ. കിരൺ ബേദി വിദ്യാർഥികളുമായി സംവദിച്ചു.

Advertisment