Advertisment

കനോലി നിലമ്പൂര്‍ കൂട്ടായ്മ ഡോക്ടര്‍ സലാം മമ്പാട്ടുമൂലയെ ആദരിച്ചു

ജീവകാരുണ്യ സാമൂഹിക സേവന മികവിന് യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്  ബഹുമതി ലഭിച്ച കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും എക്‌സിക്യൂട്ടീവ് അംഗവുമായ ഡോക്ടര്‍ സലാം മമ്പാട്ടുമൂലയെ ആദരിച്ചു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
dr salam

സൗദി: ജീവകാരുണ്യ സാമൂഹിക സേവന മികവിന് യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്  ബഹുമതി ലഭിച്ച കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും എക്‌സിക്യൂട്ടീവ് അംഗവുമായ ഡോക്ടര്‍ സലാം മമ്പാട്ടുമൂലയെ ആദരിച്ചു.

Advertisment

 ബിഎംസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷബീര്‍ മുക്കന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രജീഷ് ആര്‍ പി സ്വാഗതം പറഞ്ഞു. അദീബ്, അനീസ് ബാബു, തസ്ലീം തെന്നാടന്‍, അന്‍വര്‍ നിലമ്പൂര്‍, റസാഖ് കരുളായി, ആഷിഫ് വടപുറം, രാജേഷ് വി കെ, മനു തറയ്യത്ത്, ഷിബിന്‍ തോമസ്, സുബിന്‍ ദാസ്, അദീബ് ഷരീഫ് എന്നിവര്‍ സന്നിഹിതരായി ട്രെഷറര്‍ ജംഷിദ് വളപ്പന്‍ നന്ദി രേഖപെടുത്തി.

Advertisment