/sathyam/media/media_files/2025/03/16/DucJJSzrfDxUKviigaOr.jpg)
ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ൽ 47 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​വാ​സ്, ശ്രാ​വ​ൺ​താ​ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പീ​രു​മേ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.
വാ​ഗ​മ​ൺ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us