New Update
/sathyam/media/media_files/2025/11/07/fire-2025-11-07-14-35-25.jpg)
മഹാരാഷ്ട്ര: ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോണ്‍ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗള്‍ മൂര്‍ത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്.
Advertisment
ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പുക ചുരുളുകള്‍ ഉയരുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷോട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us