തൃശൂര്‍ കോര്‍പറേഷനില്‍ എട്ട് ഇടങ്ങളില്‍ യുഡിഎഫ് ലീഡ്, തൊട്ടുപിന്നില്‍ എല്‍ഡിഎ. മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫിന് വിജയം. പാലക്കാട്‌ നഗരസഭയില്‍ മൂന്ന് വാർഡുകളിൽ യുഡിഎഫിന് വിജയം

തൃശൂര്‍ കോര്‍പറേഷനില്‍ എട്ട് ഇടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നില്‍ എല്‍ഡിഎ. 6 ഇടങ്ങളില്‍ എല്‍ഡിഎ മുന്നേറ്റം. നാലിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്.

New Update
ldf udf

പാലക്കാട്:  പാലക്കാട് നഗരസഭയില്‍ മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫിന് വിജയം. ഒന്ന്, രണ്ട്, മൂന്നു വാര്‍ഡുകളിലാണ് വിജയിച്ചിരിക്കുന്നത്.  

Advertisment

ഒന്നും മൂന്നും വാര്‍ഡുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. ഒലവക്കോട് സെന്‍ട്രലും, കുന്നംപുറവുമാണ് പിടിച്ചെടുത്തത്. ബിജെപിയുടെ ശക്തി കേന്ദ്രമായ ഒലവക്കൊടില്‍ ബിജെപി തോറ്റു. 

തൃശൂര്‍ കോര്‍പറേഷനില്‍ എട്ട് ഇടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നില്‍ എല്‍ഡിഎ. 6 ഇടങ്ങളില്‍ എല്‍ഡിഎ മുന്നേറ്റം. നാലിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്.

കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ മാസ്റ്റര്‍ വിജയിച്ചു.  202 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.

Advertisment